ചരിത്ര സ്മൃതികളുറങ്ങുന്ന ബേക്കല്‍ കോട്ടയില്‍നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറിയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയലയമാണ് തച്ചങ്ങാട് ഗവ: ഹൈ സ്കൂള്‍. ഈ വിദ്യാലയം കാസര്‍കോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലബാര്‍ മേഖലയിലെ ആദ്യകാലതെ 48 വിദ്യാലയങ്ങളില്‍ ഒന്നാണ്. അരവത്ത് ഭജനമന്ദിരത്തിനടുത്ത് വഴുന്നൊരുടെ പട്ട സ്തലത് പുല്ലു മേഞ്ഞ കെട്ടിടത്തീല്‍ ആയിരുന്നു ഏകാധ്യാപക വിദ്യാലയം. മംഗലപുരം ആസ്താനമായ തെക്കന്‍ കര്‍ണ്ണാടക ജില്ല വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലായിരുന്നു വിദ്യാലയം.വി.വി .ക്രിഷണ്‍ന്‍ ഉദുമക്കാരന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്ററര്
|
2014
|