ജില്ലാ തല വായനോല്സവവും പി.എന്‍ പണിക്കര്‍ അനുസ്മരണവും
കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ സഹകരണത്തോടെ ജില്ലാ തല വായനോല്സവവും പി.എന്‍ പണിക്കര്‍ അനുസ്മരണവും 19/06/2014 മുതല്‍ 25/06/2014 വരെ നടക്കും. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരന് സന്തോഷ് പനയാല്‍ നിര്‍വഹിച്ചു.
ഉദ്ഘാടന പരിപാടിയുടെ ഫോട്ടോകള്‍ ഫോട്ടോ ഗാലറിയില്‍

പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു
നഷ്ടപ്പെടുന്ന പച്ചപ്പിനേയും ഇല്ലാതാകുന്ന ആവാസ വ്യവസ്ഥകളേയും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇന്ന് ലോക പരിസ്ഥിതി ദിനം. വൃക്ഷങ്ങള്‍ ഇല്ലാതാകുന്നതും പുഴകളും തോടുകളും ഇല്ലാതാകുന്നതും മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ കൊണ്ടാണെന്നത് ഒരിക്കല്‍ക്കൂടി ലോകത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ഇന്ന്. ഇതിന്റെ ഭാഗമായി കുട്ടികള്‍ സ്കൂള്‍ കോമ്പൗണ്ടിലും പരിസരത്തും വൃക്ഷത്തൈകള്‍ നട്ടു, പരിസ്ഥിതി സന്ദേശ റാലി സംഘടിപ്പിച്ചു. സ്കൂള്‍ സ്പെഷ്യല്‍ അസംബ്ലിയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ പ്രതിഞ്ജയെടുക്കുകയും ചെയ്തു
കൂടുതല്‍ ഫോട്ടോകള്‍ ഫോട്ടോ ഗാലറിയില്‍

ബേക്കല്‍ ഉപജില്ലാ പ്രവേശനോല്‍സവം
2014-15 വര്‍ഷത്തെ ബേക്കല്‍ ഉപജില്ലാ പ്രവേശനോല്‍സവം ജൂണ്‍ 2 ന് തിങ്കളാഴ്ച്ച തച്ചങ്ങാട് ഗവണ്മെന്റ് ഹൈസ്കൂളില്‍ വെച്ച സമുചിതമായി ആഘോഷിച്ചു. ബഹു ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു പ്രസ്തുത ആഘോഷം. സ്കുളും പരിസരവും വര്‍ണാഭമായി അലങ്കരിച്ചിരുന്നു. രാവിലെ 9.30 ന് തന്നെ വിളമ്പര ഘോഷ യാത്ര ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍,ജന പ്രതിനിധികള്‍, നാട്ടുകാര്‍, അധ്യാപകര്‍, തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ തുടങ്ങിയവര്‍ ഘോഷ യാത്രയില്‍ അണി നിരന്നു. ചെണ്ട മേളവും, തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ സ്കൗട്ട് & ഗൈഡ്സ് അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റും, തെക്കോണ്ടോ ടീം അംഗങ്ങളുടെ അഭ്യാസ പ്രകടനങ്ങളും, വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഡിസ്പ്ലേയും ഘോഷ യാത്രക്ക് കൊഴുപ്പേകി.

മികവുല്‍സവവും കുട്ടിക്കൂട്ടം സഹപഠന ക്യാമ്പും
പുതിയ എസ്. എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കായി വേനലവധിക്കൊടുവില് വൈവിദ്യമാര്‍ന്ന പരിപാടികളോടെ മികവുല്‍സവവും കുട്ടിക്കൂട്ടം സഹവാസ ക്യാമ്പും നടത്തി.